ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സി​ന് എ​ൻ​സി​സി സീ​നി​യ​ർ ഡി​വി​ഷ​ൻ അ​വാ​ർ​ഡ്
Tuesday, July 23, 2019 9:44 PM IST
ത​ങ്ക​മ​ണി: എ​ൻ​സി​സി 33 ബ​റ്റാ​ലി​യ​ൻ നെ​ടു​ങ്ക​ണ്ടം ഡി​വി​ഷ​ന്‍റെ ഈ​വ​ർ​ഷ​ത്തെ ഏ​റ്റ​വും​ന​ല്ല എ​ൻ​സി​സി ഓ​ഫീ​സ​ർ​ക്കു​ള്ള അ​വാ​ർ​ഡ് ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. സു​നി​ൽ കെ. ​അ​ഗ​സ്റ്റി​ന്.
സ​ഹ​പാ​ഠി​ക​ൾ​ക്കു വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​ക​ൽ, തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​ള​യ​കാ​ല​ത്ത് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​യോ​ധി​ക​രാ​യ രോ​ഗി​ക​ൾ​ക്കു​ള്ള പ​രി​ച​ര​ണം, മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ റാ​ലി, വൃ​ക്ക​രോ​ഗി​ക​ളെ സ​ഹാ​യി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​വാ​ർ​ഡി​ന​ർ​ഹ​നാ​ക്കി​യ​ത്.
കോ​ട്ട​യ​ത്തു ന​ട​ന്ന എ​എ​ൻ​ഒ​മാ​രു​ടെ യോ​ഗ​ത്തി​ൽ സു​നി​ൽ അ​ഗ​സ്റ്റി​ന് ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ എ​ൻ.​വി. സു​നി​ൽ​കു​മാ​ർ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.