തീ​രാ​ക്ക​ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ അ​ദാ​ല​ത്തു​ക​ൾ സ​ഹാ​യ​ക​ര​മാ​കും: റോ​ഷി
Tuesday, July 23, 2019 9:46 PM IST
ക​ട്ട​പ്പ​ന: ഭ​വ​ന വാ​യ്പ​യെ​ടു​ത്ത് കു​ടി​ശി​ക​യാ​യ വ​ലി​യ ക​ട​ബാ​ധ്യ​ത​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ അ​ദാ​ല​ത്തു​ക​ൾ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ.
സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ ഭ​വ​ന നി​ർ​മാ​ണ വാ​യ്പ കു​ടി​ശി​ക നി​വാ​ര​ണ അ​ദാ​ല​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന ടൗ​ണ്‍ ഹാ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​വ​ന​ര​ഹി​ത​രാ​യ ഏ​ഴു ല​ക്ഷ​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ല്കി​യ ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ട്ടാ​യ പ​രി​ശ്ര​മ​വും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും ആ​വ​ശ്യ​മാ​ണ്. ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി എ​ടു​ത്ത വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​തെ വ​ലി​യ കു​ടി​ശി​ക​യാ​യ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ഇ​ള​വു​ക​ൾ ന​ല്കി കു​ടി​ശി​ക നി​വാ​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​മാ​ണ് അ​ദാ​ല​ത്തി​ലൂ​ടെ ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​പ്ര​സാ​ദ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, കൗ​ണ്‍​സി​ല​ർ മ​നോ​ജ് എം.​തോ​മ​സ്, ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി കെ.​ബാ​ബു, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ പി.​എ​ൻ. റാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ൽ 145 പേ​ർക്ക് 14.95 കോ​ടി​യാ​ണ് കു​ടി​ശി​ക​യു​ള്ള​ത്. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ നി​ല​വി​ലു​ള്ള സ്ഥി​തി​വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രു​മാ​നം, പ്ര​കൃ​തി​ക്ഷോ​ഭം, രോ​ഗ​ങ്ങ​ൾ, മ​ര​ണം തു​ട​ങ്ങി വി​വി​ധ കാ​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ട്ട് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് ഇ​വ​രെ അ​ദാ​ല​ത്തി​ന് വി​ളി​ച്ച് ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ അ​ദാ​ല​ത്തി​ൽ വ​രു​ന്ന 99 വാ​യ്പ ഫ​യ​ലു​ക​ളി​ൽ നി​ന്നാ​യി 10.45 കോ​ടി​യാ​ണ് ബോ​ർ​ഡി​ന് ല​ഭി​ക്കാ​നു​ള്ള​ത്.