ക്ലാ​സ് ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം
Tuesday, July 23, 2019 9:48 PM IST
കു​ട​യ​ത്തൂ​ർ: ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും അ​നു​വ​ദി​ച്ച ക്ലാ​സ് ലൈ​ബ്ര​റി പു​സ്ത​ക​ങ്ങ​ളു​ടെ​യും അ​ല​മാ​ര​യു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു നി​ർ​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കൊ​ന്താ​ലം ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ജ ഷാ​ജി, കെ.​പി. ഉ​ഷാ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ വാ​യ​നാ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് യോ​ഗ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
കെ.​കെ. ഷൈ​ല​ജ, കെ.​ജെ. നാ​ൻ​സി, കൊ​ച്ചു​റാ​ണി ജോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.