വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി​യി​ൽ അധ്യാപക പരിശീലന പരിപാടി ആരംഭിച്ചു
Tuesday, July 23, 2019 9:48 PM IST
വാ​ഴ​ക്കു​ളം: ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്തെ നൂ​ത​ന​ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ളേ​യും പ​ഠ​ന​ങ്ങ​ളേ​യും സം​ബ​ന്ധി​ച്ചു​ള്ള അ​ഞ്ച് ദി​വ​സ​ത്തെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ആ​രം​ഭി​ച്ചു.
കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി പ്ര​ഫ. ആ​ർ.​ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി.​മാ​ത്യു, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി കെ. ​വി​നോ​ജ് , പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സാ​ജ​ൻ ടി.​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​പി.​എ​ൻ.​രാം​കു​മാ​ർ, പ്ര​ഫ. ആ​ർ.​ശ്രീ​ധ​ര​ൻ, പ്ര​ഫ. ബ്രി​ജേ​ഷ് പോ​ൾ, ഡോ. ​വി​ന​യ് വി. ​പ​ണി​ക്ക​ർ, ഡോ. ​ടി.​ജി.പ്ര​ദീ​ഷ്മോ​ൻ , ഡോ.​മി​ഥു​ൻ പോ​ൾ, ഡോ.​സാ​ജ​ൻ ടി.​ജോ​ണ്‍, ഡോ.​ജോ​ബി ജോ​ർ​ജ്, ഡോ. ​ഷ​ണ്‍​മു​ഖേ​ഷ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും.