സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, July 23, 2019 9:48 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ൽ കൈ​റ്റ് ഒ​രു​ക്കി​യ സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മി​ന്‍റെ​യും പ്രീ​മി​യ​ർ സ്കൂ​ൾ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ​യും ഉ​ദ്ഘാ​ട​നം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജെ​സി​യ​മ്മ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ക​രി​ന്പാ​നി, മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്കേ​ൽ, ജോൺസൺ മാത്യു സെ​ക്ര​ട്ട​റി റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, ജെ​യ്സ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ, ബി​നു കെ. ​അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​സി​എ​ൽ പെ​റ്റ്സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പി​ടി​എ വൈസ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ജോ​സ് ത​ര്യ​ൻ ഇ​ല​ഞ്ഞി​ക്ക​ൽ അ​ബി​ൻ ബി​ജു, ആ​ൽ​ബി​ൻ സി​ബി, അ​ല​ക്സ് ടോ​മി, ബോ​സ്കോ സോ​യി, ഫെ​റീ​ന മ​നോ​ജ്, ആ​ൻ​റി​യ ബെ​ന്നി, അനൂജ രതീഷ്, അ​ന​ഘ ന​ന്ദു മ​നോ​ജ്, സ്വാ​തി സു​ജി​ത്ത് എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു.