സാ​ഹി​ത്യ​വേ​ദി​യി​ൽ ക​വി​യ​ര​ങ്ങ്
Wednesday, August 14, 2019 9:59 PM IST
തൊ​ടു​പു​ഴ: സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​താ​ ഷോ​പ്പി​ഗ് ആ​ർ​ക്കേ​ഡി​ൽ ഇന്ന് ​രാ​വി​ലെ 10.30ന് ​ക​വി​യ​ര​ങ്ങ് ന​ട​ത്തും. മ​ധു പ​ത്മാ​ല​യം, എ​സ്.​ബി. പ​ണി​ക്ക​ർ, കോ​ടി​ക്കു​ളം സു​കു​മാ​ര​ൻ, ഇ​ന്ദി​ര ര​വീ​ന്ദ്ര​ൻ, സു​കു​മാ​ർ അ​രി​ക്കു​ഴ, വീ​ക്കോ സു​ധാ​ക​ര​ൻ, രാ​ജ​ൻ തെ​ക്കും​ഭാ​ഗം, എ​ൻ. ബാ​ല​ച​ന്ദ്ര​ൻ, സു​മാ​ഗോ​പി​നാ​ഥ്, ശി​വ​രാ​മ​ൻ കെ. ​ന​ട​യ​ത്ത്, ടി.​കെ. മാ​ല​തി, സ​ജി​ത ഭാ​സ്ക​ർ, ര​മ.​പി. നാ​യ​ർ, കെ.​ആ​ർ.​എ​സ്. നാ​യ​ർ, ഫാ​സി​ൽ അ​തി​ര​ന്പു​ഴ, ടി.​എം. അ​ബ്ദു​ൾ ക​രീം തു​ട​ങ്ങി​യ​വ​ർ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കും