അ​ധി​കൃ​ത​രു​ടെ ക​ണ്ണ് തു​റ​പ്പി​ക്കാ​ൻ ആ​ന്പ​ൽ ജോ​ർ​ജ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Saturday, August 17, 2019 10:33 PM IST
തൊ​ടു​പു​ഴ: കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ന്പ​ൽ ജോ​ർ​ജ് സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി.

സ​മ​രം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ ഡി​ജോ കാ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി, മ​നോ​ജ് കോ​ക്കാ​ട്ട്, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ്, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കൈ​മ​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ, എം.​സി. മാ​ത്യു, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ഐ ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ജി ജോ​സ​ഫ്, സെ​യ്ദ് മു​ഹ​മ്മ​ദ്, സ്വാ​മി അ​യ്യ​പ്പ​ദാ​സ്, പി.​പി. ജോ​യി, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, നൈ​നാ​രു പ​ള്ളി ചീ​ഫ് ഇ​മാം നൗ​ഫ​ൽ കൗ​സ​രി, തൊ​ടു​പു​ഴ സി​എ​സ്ഐ പ​ള്ളി വി​കാ​രി ഫാ. ​ടി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എം. ബാ​ല​ൻ, കർ​ഷ​ക യൂ​ണി​യ​ൻ - എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട്, കേ​ര​ള കോ​ൺ​ഗ്ര​സ് -ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, സി.​സി. കൃ​ഷ്ണ​ൻ, തൊ​മ്മ​ൻ​കു​ത്ത് ജോ​യി, അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, പി.​ജെ. തോ​മ​സ്, എ.​എ​സ്. ജ​യ​ൻ, ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തൂ​ഫാ​ൻ തോ​മ​സ്, ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​ജി. സോ​മ​ശേ​ഖ​ര​ൻ, ജി​യോ മാ​ത്യു, നാ​വൂ​ർ ക​നി, എ​ൻ.​എ​ൻ. രാ​ജു, ജോ​സ് ആ​ല​പ്പാ​ട്ട്, സു​കു​മാ​ർ അ​രി​ക്കു​ഴ , ജോ​സ് കാ​ഞ്ഞാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എം.​എ​ൻ. സു​രേ​ഷ് ആ​ന്പ​ൽ ജോ​ർ​ജി​ന് നാ​ര​ങ്ങാ നീ​ര് ന​ൽ​കി ഉ​പ​വാ​സ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി ന​ൽ​കി​യ കാ​ലാ​വ​ധി തീ​രു​ന്ന ദി​വ​സം ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് അ​ട​ച്ചു​പൂ​ട്ടു​മെ​ന്നു​ള്ള മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ തീ​രു​മാ​നം ഉ​പ​വാ​സ പ​ന്ത​ലി​ലെ​ത്തി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ എ​ല്ലാ ദി​വ​സ​വും ര​ണ്ട് മ​ണി​ക്കൂ​ർ സ​മ​രം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം മാ​റ്റി​വ​ച്ച​താ​യി ആ​ന്പ​ർ ജോ​ർ​ജ് അ​റി​യി​ച്ചു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് ആ​ന്പ​ൽ ജോ​ർ​ജ് ചെ​യ​ർ​മാ​നാ​യും മ​നോ​ജ് കോ​ക്കാ​ട്ട് ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും 51 അം​ഗ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി.