ക​ട്ട​പ്പ​ന യൂ​ണി​റ്റ് സ​മ്മേ​ള​നം
Saturday, August 17, 2019 10:36 PM IST
ക​ട്ട​പ്പ​ന: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ക​ട്ട​പ്പ​ന യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ന്നു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കാ​ഞ്ചി​യാ​ർ രാ​ജ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മാ​ത്യു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.