സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
Saturday, August 17, 2019 10:41 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും പ​ഞ്ചാ​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​വും ജൂ​ബി​ലി സ​മാ​ര​ക മ​ന്ദി​ര ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​റ്റു​പു​റം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മി​ക​ച്ച സ​മ്മി​ശ്ര കൃ​ഷി​ക്കാ​ര​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ഷാ​ജി ഈ​ഴ​ക്കു​ന്നേ​ൽ, എ​ഴു​ത്തു​കാ​ര​ൻ ജി​ജോ രാ​ജ​കു​മാ​രി, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജോ​ജി ജോ​ണ്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ്വാ​ഗ​ത സം​ഘം ക​ണ്‍​വീ​ന​ർ കെ.​കെ. ത​ങ്ക​ച്ച​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, പി.​പി. ജോ​യി, പി.​ടി. എ​ൽ​ദോ, പി. ​ര​വി, രാ​ധാ​മ​ണി പു​ഷ്പ​ജ​ൻ ജി​ഷാ ബി​ജു, ടി​സി ബി​നു, എ.​എ. അ​ജീ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡാ​ർ​ലി​മോ​ൾ, ടി.​എം. ബാ​പ്പൂ​ട്ടി, വി.​വി. കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഡ​ബി​ൾ​ക​ട്ടിം​ഗ്: ന​വ​ര​ഞ്ജ​നി സോ​ഷ്യ​ൽ സ​ർ​വീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ബി​ൾ ക​ട്ടിം​ഗി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ച​ര​ണ​വും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. എ​ൻ​എ​സ്്എ​സ്ഒ പ്ര​സി​ഡ​ന്‍റ് ഇ.​കെ. മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ മ​രി​യാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മി​നി ആ​ല​പ്പാ​ട്ട് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ര​ക്ഷാ​ധി​കാ​രി എം.​ടി. തോ​മ​സ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ജി​മ്മി കാ​രി​കൂ​ട്ട​ത്തി​ൽ, ജോ​ഷി വ​ർ​ഗീ​സ്, കു​ര്യാ​ക്കോ​സ് ആ​ശാ​രി​പ​റ​ന്പി​ൽ, ഗ്രീ​ന ജി​മ്മി, അ​ല​ക്സ് ബി​ജു, ഉ​ഷ എ​റു​ബി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.