രാ​ജീ​വ് ഗാ​ന്ധി ജ​ൻ​മ​ദി​ന സ​മ്മേ​ള​നം ന​ട​ത്തി
Tuesday, August 20, 2019 10:11 PM IST
തൊ​ടു​പു​ഴ : കോ​ണ്‍​ഗ്ര​സ് ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രി​ക്കോ​ട് രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ൻ​മ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.
കെ ​പി സി ​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​സ്. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം.​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജീ​വ് ഗാ​ന്ധി​യു​ടെ സ്മ​ര​ണാ​ർ​ത്ഥം ന​ട​ത്തി​യ വൃ​ക്ഷ​ത്തൈ ന​ടീ​ൽ എ​സ്.​അ​ശോ​ക​ൻ നി​ർ​വ​ഹി​ച്ചു. ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, പി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, ജി​യോ മാ​ത്യു, വി.​ഇ. താ​ജു​ദീ​ൻ, ചാ​ർ​ളി ആ​ന്‍റ​ണി, വി.​എ. ജി​ന്ന, ടോ​ണി തോ​മ​സ്, പി.​എ. ഷാ​ഹു​ൽ, എം.​കെ. ഷാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ടു​പു​ഴ : ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ രാ​ജീ​വ് ഭ​വ​നി​ൽ രാ​ജീ​വ് ഗാ​ന്ധി ജ​ൻ​മ​ദി​നാ​ച​ര​ണം ന​ട​ത്തി. ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സി​ദ്ധാ​ർ​ഥ​ൻ, ജോ​സ് അ​ഗ​സ്റ്റി​ൻ, വി.​എ. ജി​ന്ന, ജി​യോ മാ​ത്യു, വി.​ഇ. താ​ജു​ദ്ദീ​ൻ, ചാ​ർ​ളി ആ​ന്‍റ​ണി, വി.​എ. ജി​ന്ന, ടോ​ണി തോ​മ​സ്, പി.​വി. അ​ച്ചാ​മ്മ, ഒ.​എ​സ്.​സ​മ​ദ്, പി.​എ​ൻ.​രാ​ജീ​വ​ൻ, സി.​ഇ. മൈ​തീ​ൻ, ആ​ർ.​ജ​യ​ൻ, കെ.​എ​സ്.​അ​സീ​സ്, റോ​ബി​ൻ മൈ​ലാ​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ടു​പു​ഴ: ഗാ​ന്ധി​ദ​ർ​ശ​ൻ വ​നി​ത വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ൻ​മ​ദി​നം സ​ദ്ഭാ​വ​നാ ദി​ന​മാ​യി ആ​ച​രി​ച്ചു. അ​റ​ക്കു​ളം ആ ​സ്കോ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം വ​നി​ത വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ജ​നി പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ണ്‍​വീ​ന​ർ ഉ​ഷ ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ജോ​യി തോ​മ​സ്, അ​ഡ്വ .ആ​ൽ​ബ​ർ​ട്ട് ജോ​സ്, മി​നി പ്രി​ൻ​സ്, പു​ഷ്പ വി​ജ​യ​ൻ, ശ​ശി​ക​ല രാ​ജു, രാ​ധ പ്ര​ഭാ​ക​ര​ൻ, ആ​നി​യ​മ്മ ജേ​ക്ക​ബ്, അ​രു​ണാ​ക​ുമാ​രി, എം .​കെ. പു​രു​ഷോ​ത്ത​മ​ൻ, ടോ​മി വാ​ളി​കു​ളം, സെ​ലീ​ന സൈ​നു​ദ്ദീ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​ജെ. പീ​റ്റ​ർ, എം.​ഡി. ദേ​വ​ദാ​സ്, കെ .​ജി .സ​ജി​മോ​ൻ ,കെ. ​ജെ. ജെ​യിം​സ്, രാ​ജു നാ​ടു​കാ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തൊ​ടു​പു​ഴ: കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ൻ​മ​ദി​നാ​ച​ര​ണം പാ​റ​ക്ക​ട​വി​ൽ സം​ഘ​ടി​പ്പി​ച്ചു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​ഡി. ഇ​മ്മാ​നു​വ​ൽ വൃ​ക്ഷ തൈ ​ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് അ​ഗ​സ്റ്റി​ൻ, ചാ​ർ​ളി ആ​ന്‍റ​ണി, പി.​വി. അ​ച്ചാ​മ്മ, റ​ഷീ​ദ് ക​പ്രാ​ട്ടി​ൽ, പി.​സി. ജ​യ​ൻ, എ.​എ​ച്ച്. അ​ര​വി​ന്ദ​ൻ, സി​ബി ജോ​സ​ഫ്, എ.​കെ. ക​നി, റോ​യി ജോ​ണ്‍, മൈ​ക്കി​ൾ കെ. ​വ​ർ​ഗീ​സ്, ജോ​മോ​ൻ​മു​ള​യി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ടു​പു​ഴ : ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യു​ടെ 75-ാം ജൻമ​ദി​നം ഇ​ടു​ക്കി ഡി ​സി സി ​ഓ​ഫീ​സി​ൽ ആ​ഘോ​ഷി​ച്ചു.
ഡി ​സി സി ​സെ​ക്ര​ട്ട​റി എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, എം.​ടി.​തോ​മ​സ്, സാ​ബു ജോ​സ​ഫ്, ശ്രീ​ലാ​ൽ, ബി​ജു ഓ​ട​ത്തി​ൽ, അ​ജേ​ഷ് മ​ഠ​ത്തി​ച്ചി​റ, ബി​ജു ക​ടു​ക്കാ​ശേ​രി, അ​ജീ​ഷ് പ​രി​ത്തി​മൂ​ട്ടി​ൽ, സ​ണ്ണി പു​ല്ലാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.