സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​രം ന​ട​ത്തി
Tuesday, August 20, 2019 10:12 PM IST
മു​ത​ല​ക്കോ​ടം: സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ ​സ്കൂ​ൾ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി സ്പെ​ല്ലിം​ഗ് ബീ ​സീ​സ​ണ്‍ - 2 ന​ട​ത്തി.
സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ റി​ട്ട. ജി​ല്ലാ ജ​ഡ്ജി ബേ​ബി ക​ള​രി​ക്ക​ൽ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, ഇം​ഗ്ലീ​ഷ് ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷൈ​നി ജോ​സ​ഫ്, ജി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 350 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ നി​ന്നും 20 വി​ദ്യാ​ർ​ഥി​ക​ൾ മെ​ഗാ ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ത്തു.