വീ​ടി​ന്‍റെ പെ​ർ​മി​റ്റ് കി​ട്ടാ​ൻ ‘ഹ​ർ​ഡി​ൽ​സ് ’ സാ​ധാ​ര​ണ​ക്കാ​ർ വ​ല​യു​ന്നു
Wednesday, August 21, 2019 10:09 PM IST
തൊ​ടു​പു​ഴ: വീ​ടി​നു അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പെ​ർ​മി​റ്റ് നി​ഷേ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ നി​ന്നും ബി​ജെ​പി അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി.
പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ വീ​ടി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കാ​ണ് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി പെ​ർ​മി​റ്റ് നി​ഷേ​ധി​ക്കു​ന്ന​ത്. ബി​ജെ​പി അം​ഗം ബാ​ബു പ​ര​മേ​ശ്വ​ര​നാ​ണ് പ്ര​ശ്നം കൗ​ണ്‍​സി​ലി​ൽ ഉ​ന്ന​യി​ച്ച​ത്.
പാ​റ​ക്ക​ട​വ് ഭാ​ഗ​ത്ത് 28 പേ​ർ​ക്ക് വീ​ടു വ​യ്ക്കാ​ൻ സ്ഥ​ലം ന​ൽ​കി​യെ​ങ്കി​ലും ഇ​വി​ടെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ വീ​ടു നി​ർ​മാ​ണ​ത്തി​ന് പെ​ർ​മി​റ്റ് ന​ൽ​കു​ന്നി​ല്ലെ​ന്ന് ബാ​ബു പ​ര​മേ​ശ്വ​ര​ൻ പ​റ​ഞ്ഞു. വീ​ടു വ​യ്ക്കാ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന സ്ഥ​ലം പാ​റ​യാ​യ​തി​നാ​ൽ ഇ​വി​ടെ ടോ​യ്‌ലറ്റ് നി​ർ​മാ​ണം ന​ട​ക്കി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ​റ​യു​ന്ന​ത്. ഇ​വി​ടെ എ​ല്ലാ​വ​ർ​ക്കു​മാ​യി വ​ലി​യ സെ​പ്റ്റി​ക് ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദം. എ​ന്നാ​ൽ ഇ​തി​നു സ​മീ​പ​ത്താ​യി ഇ​തേ രീ​തി​യി​ൽ പാ​റ​യു​ള്ള സ്ഥ​ല​ത്ത് പ​ല​ർ​ക്കും വീ​ടു നി​ർ​മാ​ണ​ത്തി​നു പെ​ർ​മി​റ്റ് ന​ൽ​കി​യ​താ​യി ബാ​ബു പ​ര​മേ​ശ്വ​ര​ൻ പ​റ​ഞ്ഞു.
തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി അം​ഗ​ങ്ങ​ൾ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. ന​ഗ​ര​ത്തി​ൽ ഗാ​ന്ധി സ്ക്വ​യ​ർ ഉ​ൾ​പ്പെ​ടെ പ​ല സ്ഥ​ല​ത്തും വ​ഴി വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗം ടി.​കെ.​സു​ധാ​ക​ര​ൻ നാ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ​ല​യി​ട​ത്തും പ​ക​ൽ സ​മ​യം ലൈ​റ്റു തെ​ളി​യു​ന്പോ​ൾ രാ​ത്രി ക​ത്താ​റി​ല്ല.
ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കെ ​എ​സ്ഇ​ബി​യ്ക്കു ക​ത്തു ന​ൽ​കാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.​ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പൊ​തു​ടാ​പ്പു​ക​ൾ മൂ​ലം ന​ഗ​ര​സ​ഭ​യ്ക്ക് ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​തി​നാ​ൽ ഇ​വ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യ്ക്കു ക​ത്തു ന​ൽ​കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.
പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ 1110 പേ​രി​ൽ പെ​ർ​മി​റ്റ് എ​ടു​ക്കാ​ത്ത​വ​രെ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​ൽ പെ​ർ​മി​റ്റ് എ​ടു​ത്ത 788 പേ​ർ​ക്ക് വീ​ടു നി​ർ​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കും. ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ നി​യ​മി​ക്കു​ന്ന​തി​ന് 27ന് ​ഇ​ന്‍റ​ർ​വ്യു ന​ട​ത്തും.
താ​ത്കാ​ലി​ക നി​യ​മ​നം നേ​ടി​യ ചി​ല ജീ​വ​ന​ക്കാ​ർ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ ഓ​ട​യി​ലെ മാ​ലി​ന്യം കോ​രി നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. കാ​ഞ്ഞി​ര​മ​റ്റം ഭാ​ഗ​ത്ത് ഓ​ട വൃ​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​ത കൗ​ണ്‍​സി​ല​റോ​ട് ചി​ല​ർ മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്ന് പ​രാ​തി​യു​യ​ർ​ന്നു.
മ​ർ​ച്ച​ന്‍റ്അ​സോ​സി​യേ​ഷ​നും ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യും ചേ​ർ​ന്നാ​ണ് ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. എ​ന്നാ​ൽ ന​ഗ​ര​സ​ഭ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ത​രം ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി വി​ശ​ദീ​ക​രി​ച്ചു.