പ​ച്ച​ക്കു​ടു​ക്ക പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Wednesday, August 21, 2019 10:09 PM IST
മു​ത​ല​ക്കോ​ടം: സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ​ച്ച​ക്കു​ടു​ക്ക പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
പ​ഠ​ന​ത്തോ​ടൊ​പ്പം കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​ക ശീ​ലം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​ര് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു പോ​ൾ, കാ​ഡ്സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ര് സ​ജി മാ​ത്യു, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡാ​ർ​വി ജോ​ണ്‍, ജെ​സി​ൻ നി​ർ​മ​ല, ഹെ​ൽ​മ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.