കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്
Wednesday, August 21, 2019 10:11 PM IST
ല​ബ്ബ​ക്ക​ട: ജെ​പി​എം കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​യ​ർ​പേ​ഴ്സ​ണാ​യി ജി​തി​ൻ ജോ​യി​യെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ലീ​നാ മാ​ത്യു - വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, ജീ​സ​ണ്‍ ഫ്രാ​ൻ​സി​സ് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ശ​രോ​ണ്‍ തോ​മ​സ്, ശ്രീ​ജി​ത് പി.​ജ​യ​കു​മാ​ർ - യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ​മാ​ർ, ബി​ബി​ൻ തോ​മ​സ് - ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി, എ​ബി​ൻ ജോ​സ​ഫ് -മാ​ഗ​സി​ൻ എ​ഡി​റ്റ​ർ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. വി​ജ​യി​ക​ളാ​യ​വ​രെ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​ബി വെ​ള്ള​പ്ലാ​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലി​റ്റോ കൂ​ലി​പ്പ​റ​ന്പി​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​ബി​ൻ കൂ​ലി​പ്പ​റ​ന്പി​ൽ, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ജോ​ബി​ൻ​സ് ജോ​യി തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.