മേ​രി​ലാ​ൻ​ഡ് പ​ള്ളി​യി​ൽ ജൂ​ബി​ലി ​സ​മാ​പ​ന​വും പി​റ​വി​ത്തി​രു​നാ​ളും
Wednesday, August 21, 2019 10:11 PM IST
വെ​ള്ള​ത്തൂ​വ​ൽ: മേ​രി​ലാ​ൻഡ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ത്തി​രു​ന്നാ​ളും ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​വും എ​ട്ടു​നോ​ന്പാ​ച​ര​ണ​വും 31 മു​ത​ൽ സെ​പ്റ്റം​ബ​ർ എ​ട്ടു​വ​രെ ന​ട​ക്കും. 31-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ലി​നു സ്വീ​ക​ര​ണം, നാ​ലി​ന് കൊ​ടി​യേ​റ്റ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് ഇ​ട​വ​ക ദി​നാ​ഘോ​ഷം, ക​ലാ​സ​ന്ധ്യ. സെ​പ്റ്റംബ​ർ ആ​റി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​നു സ്വീ​ക​ര​ണം, 3.30 ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, 5.30-ന് ​ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.