വി​ദ്യാ​ർ​ഥി​യെ പി​താ​വ് മ​ർ​ദി​ച്ചെ​ന്ന്
Friday, August 23, 2019 10:30 PM IST
നെ​ടു​ങ്ക​ണ്ടം: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പി​താ​വ് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ദ്യാ​ർ​ഥി​യും പി​താ​വും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ ഏ​ല​ത്ത​ട്ട ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​യു​ടെ കൈ​യി​ൽ ത​ല്ലു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​യു​ടെ കൈ​ക്കു പൊ​ട്ട​ലു​ണ്ട്. ഒ​ളി​വി​ൽ​പോ​യ പി​താ​വി​നാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.