ജി​ല്ലാ മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്
Friday, August 23, 2019 10:33 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, മ​ല​ങ്ക​ര എ​സ്റ്റേ​റ്റ്, ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് മു​ഹ​മ്മ​ദ് മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മെം​ബ​ർ എ.​കെ. സു​ഭാ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ നൗ​ഷാ​ദ്, മെം​ബ​ർ ഷീ​ല ദീ​പു, കേ​ര​ള സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ര​വീ​ന്ദ്ര​ൻ, കെ.​എ. ലാ​ൽ, ലി​നീ​ഷ് പോ​ൾ, ഉ​ദ​യ​കു​മാ​ർ, പ​ത്മി​നി ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും ജോ​ർ​ളി കു​ര്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന വി​നോ​ദ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

മ​ത്സ​ര​വി​ജ​യി​ക​ൾ (ഒ​ന്നും, ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ) : 14ൽ - ​താ​ഴെ ആ​ണ്‍​കു​ട്ടി​ക​ൾ: അ​ല​ൻ ജേ​ക്ക​ബ്, ജി​യോ മാ​ത്യു, ആ​ഡ് ലി​ൻ ജോ​സ​ഫ്, 14-ൽ- ​താ​ഴെ പെ​ണ്‍​കു​ട്ടി​ക​ൾ: അ​ന​ക്സി​യ, അ​ർ​ച്ച​ന, അ​ഫ്സി​യ, 16-ൽ ​താ​ഴെ ആ​ണ്‍​കു​ട്ടി​ക​ൾ: ഗൗ​തം കൃ​ഷ്ണ, തോ​മ​സ് ചാ​ക്കോ, ബ്ല​ഫി​ൻ കൊ​റി​യ, 16-ൽ ​താ​ഴെ പെ​ണ്‍​കു​ട്ടി​ക​ൾ: അ​ക്സ ആ​ൻ തോ​മ​സ്, ബി​നി​ല​മോ​ൾ ജി​ബി, ദി​യ മ​നു ഏ​ബ്ര​ഹാം, 18-ൽ ​താ​ഴെ ആ​ണ്‍​കു​ട്ടി​ക​ൾ: നി​ബി​ൻ ബേ​ബി, കി​ര​ണ്‍ ക​ണ്ണ​ൻ, ജോ​ർ​ജ് ജി. ​കു​ന്ന​ത്തു​ശേ​രി, 18-ൽ ​താ​ഴെ പെ​ണ്‍​കു​ട്ടി​ക​ൾ: അ​ബി​ശ്രീ പ്ര​കാ​ശ്, അ​ഭി​രാ​മി പ്ര​കാ​ശ്, ആ​ഷി​ൻ സൂ​സ​ൻ ജോ​സ​ഫ്.