സ്നേ​​ഹ​​മ​​ന്ദി​​രം അ​​ന്തേ​​വാ​​സി നി​​ര്യാ​​ത​​നാ​​യി
Saturday, August 24, 2019 11:27 PM IST
ചെ​​റു​​തോ​​ണി: മു​​രി​​ക്കാ​​ശേ​​രി പ​​ട​​മു​​ഖം സ്നേഹമന്ദിരം അ​​ന്തേ​​വാ​​സി സു​​കു​​മാ​​ര​​ൻ (76) നി​​ര്യാ​​ത​​നാ​​യി. ബ​​ന്ധു​​ക്ക​​ൾ ഉ​​ട​​ൻ സ്നേ​​ഹ​​മ​​ന്ദി​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണ​​മെ​​ന്ന് ഡ​​യ​​റ​​ക്ട​​ർ വി.​​സി. രാ​​ജു അ​​റി​​യി​​ച്ചു. ഫോ​​ണ്‍: 04868 263461, 8606340620.