ബോ​ധ​വ​ത​്ക​ര​ണ സെ​മി​നാ​ർ നടത്തി
Monday, September 9, 2019 10:47 PM IST
വെ​ള്ളി​യ​മാ​റ്റം: രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി.​ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു. ഇ​ടു​ക്കി സൈ​ബ​ർ സെ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ വെ​ള്ളി​യ​മാ​റ്റം പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്​ക്ക​ര​ണ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വെ​ള്ളി​യ​മാ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടെ​സി മോ​ൾ മാ​ത്യു, ത​ങ്ക​മ്മ​രാ​മ​ൻ, രാ​ജു​കു​ട്ട​പ്പ​ൻ, ലീ​ഗ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി അം​ഗം എ​ബ​നൈ​സ​ർ, ജ​ന​മൈ​ത്രി പോ​ലീ​സ് എ​സ്ഐ പി.​എ. ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ടു​ക്കി സൈ​ബ​ർ​സെ​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മോ​ബി​ൻ കെ. ​എ​ൽ​ദോ, സൈ​ബ​ർ നി​യ​മ​ങ്ങ​ളെ കു​റി​ച്ചും വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. ഷി​ജി ശി​വാ​ജി പോ​ക്സോ നി​യ​മ​ങ്ങ​ളെ കു​റി​ച്ചും ക്ലാ​സ് ന​യി​ച്ചു.
സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സി​യ അ​സീ​സ് സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ സു​ലോ​ച​ന സോ​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.