ഓ​ണോ​ൽ​സ​വ് -2019 12 മു​ത​ൽ 15 വ​രെ
Monday, September 9, 2019 10:47 PM IST
തൊ​ടു​പു​ഴ: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും ന​ഗ​ര​സ​ഭ​യും ഡി​ടി​പി​സി​യും ചേ​ർ​ന്നു​ള്ള സം​യു​ക്ത ഓ​ണാ​ഘോ​ഷം ഓ​ണോ​ൽ​സ​വ് 12 മു​ത​ൽ 15 വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഓ​ണോ​ൽ​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന വ​ടം​വ​ലി മ​ൽ​സ​രം 12നു ​ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ പ​ഴ​യ ബ​സ് സ്റ്റാൻ​ഡ് മൈ​താ​നി​യി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഓ​ണോ​ൽ​സ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എം.​എം.​മ​ണി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഡി​വൈ​എ​സ്പി കെ.​പി.​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
രാ​ത്രി 8.30ന് ​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ 13ന് ​രാ​വി​ലെ 10ന് ​കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന, കാ​ർ​ട്ടൂ​ണ്‍ മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കും. എ​ൽ​പി. യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രി​ക്കും മ​ൽ​സ​രം. വൈ​കു​ന്നേ​രം 5.30ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം. 6.30 മു​ത​ൽ മൈ​ല​ക്കൊ​ന്പ് മ​ദ​ർ ആ​ൻഡ് ചൈ​ൽ​ഡ് ഫൗ​ണ്ടേ​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന സ​ർ​ഗോ​ൽ​സ​വം 2019 -മെ​ഗാ​ഷോ. 14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും. ഏ​ഴി​ന് സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, പ്ര​ണ​വം ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ പി.​വേ​ണു ഇ​എ​പി, പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ്, പി.​അ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.