ഓ​ർ​ഫ​നേ​ജ് അ​സോ. ജി​ല്ലാ​സ​മ്മേ​ള​നം
Monday, September 9, 2019 10:50 PM IST
ക​ട്ട​പ്പ​ന: ഓ​ർ​ഫ​നേ​ജ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. നൂ​റി​ല​ധി​കം അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.
അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫാ. ​റോ​യി വ​ട​ക്കേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​മാ​ത്യു കു​ന്ന​ത്ത്, ബ്ര​ദ​ർ ജോ​സ് മാ​ത്യു, ഡോ. ​രാ​ജു ഫി​ലി​പ്പ്, മേ​ഴ്സി ജോ​സ്, സ​ജി സാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം - പ്ര​സി​ഡ​ന്‍റ്, സ​ജി സാ​മു​വ​ൽ - വൈ​സ്പ്ര​സി​ഡ​ന്‍റ്, ബ്ര​ദ​ർ ജോ​സ് മാ​ത്യു - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​ഷി മാ​ത്യു - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, മേ​ഴ്സി ജോ​സ് - ട്ര​ഷ​റ​ർ, ഡോ. ​രാ​ജു ഫി​ലി​പ്പ് (പി​ആ​ർ​ഒ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വി​പ​ണ​ന മേ​ള
സ​മാ​പി​ച്ചു

അ​ടി​മാ​ലി: സം​സ്ഥാ​ന സ​ർ​ക്കാ​ർ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടി​മാ​ലി​യി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന ചെ​റു​കി​ട വ്യ​വ​സാ​യ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള സ​മാ​പി​ച്ചു.