മൊ​ബൈ​ൽ ട​വ​ർ ക​മ്മീഷ​ൻ ചെ​യ്തു
Tuesday, September 10, 2019 11:04 PM IST
വ​ണ്ണ​പ്പു​റം: വാ​ർ​ത്താ​വി​നി​മ​യ രം​ഗ​ത്ത് ഏ​റെ പി​ന്നി​ലാ​യി​രു​ന്ന മു​ണ്ട​ൻ​മു​ടി​യി​ൽ ബി​എ​സ്എ​ൻ​എ​ൽ 3ജി ​ട​വ​ർ ക​മ്മീഷ​ൻ ചെ​യ്തു. മൊ​ബൈ​ൽ റെ​യി​ഞ്ച് ല​ഭ്യ​മ​ല്ലാ​ത്ത​തു​കാ​ര​ണം ഈ ​പ്ര​ദേ​ശ​ത്തു​ണ്ടാ​യ പ​ല അ​പ​ക​ട​ങ്ങ​ളും പു​റം ലോ​കം അ​റി​യു​ന്ന​ത് ഏ​റെ വൈ​കി​യാ​യി​രു​ന്നു. 2ജി ​കൂ​ടി ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ നി​ല​വി​ൽ സി​ഗ്ന​ൽ എ​ത്താ​ത്ത പ​ല സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി സി​ഗ്ന​ൽ ല​ഭി​ക്കും. മു​ണ്ട​ൻ​മു​ടി പ​ള്ളി വി​കാ​രി, പ്ര​ദേ​ശ വാ​സി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​ന്ന് കി​ലോ​മീ​റ്റ​ർ പോ​സ്റ്റി​ലൂ​ടെ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ വ​ലി​ച്ചാ​ണ് ട​വ​റി​ൽ എ​ത്തി​ച്ച​ത്.

ഓണാഘോഷം
നടത്തി

വ​ഴി​ത്ത​ല: സ്നേ​ഹ തീ​രം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെം​ബ​ർ ജോ​യി കൊ​ച്ചു​മു​ണ്ട​ൻ​മ​ല വ​ടം​വ​ലി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.