ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ളും സ​ർ​ക്കാ​രും ഉ​ട​മ​സ്ഥ​രു​ടെ ന​ഷ്ടം നി​ക​ത്ത​ണമെ​ന്ന്
Tuesday, September 10, 2019 11:06 PM IST
തൊ​ടു​പു​ഴ:​പു​ന​ര​ധി​വാ​സ​ത്തി​ന് സ​ഹാ​യം ന​ൽ​കു​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​റ​പ്പ് ഫ്ളാ​റ്റ് ഉ​ട​മ​സ്ഥ​ർ മു​ഖ​വി​ലയ്​ക്ക് എ​ടു​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ഉ​ട​മ​ക​ളു​ടെ ന​ഷ്ടം നി​ക​ത്തു​ക​യാ​ണ് ഇ​പ്പോ​ൾ വേ​ണ്ട​തെ​ന്നും ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സു​പ്രീം കോ​ട​തി വി​ധി​യി​ൽ അ​ന്ത​ർ​ഭ​വി​ച്ചി​രി​ക്കു​ന്ന സ്വ​ാഭാ​വി​ക നീ​തി ലം​ഘ​നം ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ്റ്റി​നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മൈ​ക്കി​ൾ ജയിം​സും ഉ​പാ​ധ്യ​ക്ഷ​ൻ അ​ഡ്വ. മി​ഥു​ൻ സാ​ഗ​റും ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

തൊ​ടു​പു​ഴ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്താം​ത​രം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ​കോ​ഴ്സു​ക​ളു​ടെ​യും ഭാ​ഷാ പ​ഠ​ന കോ​ഴ്സു​ക​ളാ​യ ഗു​ഡ് ഇം​ഗ്ലീ​ഷ്, അ​ച്ഛാ ഹി​ന്ദി, പ​ച്ച​മ​ല​യാ​ളം എ​ന്നീ കോ​ഴ്സു​ക​ളു​ടെ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യതി 25. ഫോ​ണ്‍: 9447 237 271.

പ്ര​ഭാ​ഷ​ണം
ന​ട​ത്തി

തൊ​ടു​പു​ഴ: ഉ​പാ​സ​നയിൽ മ​ല​യാ​ളം ച​ല​ച്ചി​ത്ര പ്ര​ണ​യ​ഗാ​ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കെ. ​ആ​ർ. സോ​മ​രാ​ജ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ കോ​ല​ത്തു​പ​ട​വി​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഡോ. ​ജോ​ണ്‍ മു​ഴു​ത്തേ​റ്റ് ന​ന്ദി​യും പ​റ​ഞ്ഞു.