സ്നേ​ഹാ​ശ്ര​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ചു
Tuesday, September 10, 2019 11:06 PM IST
മൂ​ല​മ​റ്റം: എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, മേ​ത്തൊ​ട്ടി പ്രി​യ​ദ​ർ​ശി​നി ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​മ്മാ​നു​വ​ൽ സ്നേ​ഹാ​ശ്ര​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ചു. ജി​ല്ലാ അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​ശോ​ക് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​മൂ​ല​മ​റ്റം റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സു​രേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ത​ങ്ക​മ​രാ​ജ​ൻ, മോ​ഹ​ൻ​ദാ​സ് പുതുശേരി, പ്രി​യ​ദ​ർ​ശ​നി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍, സെ​ക്ര​ട്ട​റി ശ്യാം, ​മൂ​ല​മ​റ്റം റേ​ഞ്ച് വി​മു​ക്തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ .​ആ​ർ. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി.