സാ​ംസ്കാ​രി​കവേ​ദി ഉ​ദ്ഘാ​ട​നം
Saturday, September 14, 2019 10:37 PM IST
കു​ന്പം​ക​ല്ല്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കാ​രി​ക്കോ​ട് യൂ​ണി​റ്റ് സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം വ​ട​ക്കും​മു​റി കി​ഡ്നി പേ​ഷ്യ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ 17ന് ​രാ​വി​ലെ 10ന് ​വി.​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള നി​ർ​വ​ഹി​ക്കും. ടി.​എം. അ​ബ്ദു​ൾ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് മ​ല​യാ​ളം മ​റ​ന്ന മ​ല​യാ​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സം​വാ​ദം ന​ട​ത്തും.