മസ്ദൂർ നി​യ​മ​ന​ത്തി​ലെ അ​നി​ശ്ചി​ത​ത്വം നീ​ക്ക​ണ​മെ​ന്ന്
Saturday, September 14, 2019 10:37 PM IST
തൊ​ടു​പു​ഴ: കെ ​എ​സ് ഇ​ബി മ​സ്ദൂ​ർ നി​യ​മ​ന​ത്തി​ൽ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പേ​രി​ൽ ദ​ളി​ത് ക്രി​സ്ത്യ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ്ഥി​ര നി​യ​മ​ന​ത്തി​ലെ അ​നി​ശ്ചി​ത​ത്വം പ​രി​ഹ​രി​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തൊ​ടു​പു​ഴ​യി​ൽ ചേ​ർ​ന്ന കേ​ര​ള ദ​ളി​ത് ക്രി​സ്ത്യ​ൻ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ സ​മി​തി യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​യി തു​രു​ത്തോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഡി. തോ​മ​സ്, ബാ​ബു ത​ന്പാ​ൻ, ജേ​ക്ക​ബ് മാ​ത്യു, ജോ​യി കെ. ​ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.