യുവാവ് മരിച്ചനിലയില്‍
Saturday, September 14, 2019 11:47 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം കാ​വും​പ​ടി പ​ടി​ഞ്ഞാ​റേ​ക​ല്ലാ​രി​യി​ല്‍ സു​രേ​ഷി (34)നെ ​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​വീ​ടി​ന് സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ലാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.​ കാ​ഞ്ഞാ​ര്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍ക്വ​സ്റ്റ് പൂ​ര്‍ത്തി​യാ​ക്കി തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു ന​ല്‍കി.

സം​സ്‌​കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ സു​നി​ത. മ​ക്ക​ള്‍: ശി​വ​പ്രി​യ, ശ്രീ​ഹ​രി.