ഓട്ടോ മറിഞ്ഞ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Saturday, September 14, 2019 11:47 PM IST
രാ​ജാ​ക്കാ​ട്: ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​ഴ​യ​വി​ടു​തി ക​ണ്ട​ത്തി​ല്‍ ശി​വ​രാ​മ​ന്റെ മ​ക​ന്‍ രാ​ജേ​ഷ് (നോ​ബി-44) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​ഴ​യ​വി​ടു​തി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ഓ​ട്ടോ​യി​ല്‍ മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഓ​ട്ടോ​യു​ടെ അ​ടി​യി​ല്‍പെ​ട്ട രാ​ജേ​ഷി​ന് വ​യ​റി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം പി​ന്നീ​ട്. അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്: സു​ശീ​ല. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​നി, രാ​ജേ​ന്ദ്ര​ന്‍, കു​ഞ്ഞു​മോ​ന്‍.