സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം
Wednesday, September 18, 2019 11:11 PM IST
കു​ഴി​ത്തൊ​ളു: വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം​ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​സോ​ബി​ൻ പ​രി​ന്തി​രി​ക്ക​ൽ വി​ത​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പൊ​ട്ട​നാ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഗ​സ്റ്റി​ൻ കു​റു​മ​ണ്ണ്, മാ​ത്യു തോ​ട്ടു​പു​റം, ടോ​മി പെ​രു​നി​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.