ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സു​ക​ൾ​ക്ക് അ​വ​ധി
Wednesday, September 18, 2019 11:15 PM IST
ക​ട്ട​പ്പ​ന: ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ ക​ട്ട​പ്പ​ന യൂ​ണി​റ്റ് സ​മ്മേ​ള​നം 20-ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ ക​ട്ട​പ്പ​ന ടീ​ച്ചേ​ഴ്സ് സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ക്കും. അ​ന്നേ​ദി​വ​സം ക​ട്ട​പ്പ​ന യൂ​ണി​റ്റി​ലെ ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സു​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.