എംഇഎസ് കോളജിൽ കാ​ന്പ​സ് റി​ക്രൂ​ട്ട്മെ​ന്‍റ്
Wednesday, September 18, 2019 11:15 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജ് പ്ലേ​സ്മെ​ന്‍റ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 21-ന് ​മ​ണ​പ്പു​റം ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ൽ അ​സി. മാ​നേ​ജ​ർ ത​സ്തി​ക​യി​ലേ​ക്ക് കാ​ന്പ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തും. എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ്/ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് യോ​ഗ്യ​ത​യു​ള്ള​വ​ർ രാ​വി​ലെ പ​ത്തി​ന് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ള​ജി​ൽ എ​ത്ത​ണം. ഫോ​ണ്‍: 9907813589.