വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, September 18, 2019 11:20 PM IST
വ​ണ്ണ​പ്പു​റം: പെ​രി​ങ്ങാ​ശേ​രി കൊ​ടി​പ്പു​റ​ത്ത് ഗോ​പാ​ല​നെ (70) വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
തൊ​ഴി​ലു​റ​പ്പി​നു പോ​യ മ​രു​മ​ക​ൾ ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഗോ​പാ​ല​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.