നെ​ടു​ന്പാ​ശേ​രി - മൂ​ന്നാ​ർ ബ​സ് സ​ർ​വീ​സ് വേ​ണം
Saturday, October 12, 2019 11:20 PM IST
വെ​ള്ള​ത്തൂ​വ​ൽ: ടൂ​റി​സ്റ്റ് കേ​ന്ദ്രമാ​യ മൂ​ന്നാ​റി​ൽ​നി​ന്നും നെ​ടു​ന്പാ​ശേ​രി​ക്ക് കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജൂ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ന​ച്ചാ​ൽ ചാ​പ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ജെ​സി​ഐ ആ​ന​ച്ചാ​ലി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ പ​രി​ശീ​ല​ന ക്ലാ​സി​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​യ്സ​ൻ അ​റ​യ്ക്ക​ൽ ക്ലാ​സ് ന​യി​ച്ചു.