ച​ക്കു​പ​ള്ള​ത്തു കൂ​ലി കി​ട്ടു​ന്നി​ല്ലെ​ന്ന്
Saturday, October 12, 2019 11:20 PM IST
അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി​ചെ​യ്ത​വ​ർ​ക്ക് നാ​ലു​മാ​സ​മാ​യി കൂ​ലി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് മെ​ന്പ​റാ​യ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് ആ​രോ​പി​ച്ചു. ജോ​ലി​ചെ​യ്താ​ൽ 15 ദി​വ​സ​ത്തി​ന​കം ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ കൂ​ലി ല​ഭി​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ വ്യ​വ​സ്ഥ.

തൊ​ഴി​ലി​നു​വേ​ണ്ടി അ​പേ​ക്ഷ കൊ​ടു​ത്താ​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ തൊ​ഴി​ൽ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പാ​തി ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി ന​ൽ​കു​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും തൊ​ഴി​ലു​റ​പ്പ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​റും ന​ട​ത്തു​ന്ന​തെ​ന്നും ആ​ന്‍റ​ണി ആ​രോ​പി​ച്ചു.