കാ​റും ഓ​ട്ടോ​യും​കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Sunday, October 13, 2019 10:28 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ന് സ​മീ​പം അ​ന്ത​ർ സം​സ്ഥാ​ന​പാ​ത​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം . മ​റ​യൂ​ർ- മൂ​ന്നാ​ർ റോ​ഡി​ൽ മേ​ലാ​ടി ഭാ​ഗ​ത്തു ന​ട​ന്ന അ​പ​ക​ട​ത്തി​ൽ പ​ള്ളാ​നാ​ട് സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ വി​വേ​കാ​ന​ന്ദ​ർ(23) യാ​ത്ര​ക്കാ​രാ​യ പ​ള്ള​നാ​ട് സ്വ​ദേ​ശി പ്രി​യ(24) എ​ന്നി​വ​ർ​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.​ത​മി​ഴ്നാ​ട്ടി​ൽ നി​ന്നൂം മൂ​ന്നാ​റി​ലേ​ക്ക് പോ​യ കാ​റും പ​ള്ള​നാ​ട് നി​ന്നും മ​റ​യൂ​രി​ലേ​ക്ക് വ​ന്ന ഓ​ട്ടോ​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ സ​മീ​പ​വാ​സി​ക​ൾ മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ്ര​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.
പ്രി​യ​യു​ടെ പ​രി​ക്ക് സാ​ര​മാ​യ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ഉ​ദു​മ​ല​പേ​ട്ട​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മ​റ​യൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.