വാ​ഹ​നം മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Sunday, October 13, 2019 10:30 PM IST
മ​റ​യൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​നം മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. അ​ന്ത​ർ സം​സ്ഥാ​ന​പാ​ത​യി​ൽ മ​റ​യൂ​രി​ന് സ​മീ​പം പു​ളി​ക്ക​ര വ​യ​ൽ ഭാ​ഗ​ത്താ​ണ് വാ​ഹ​നം റോ​ഡി​ൽ നി​ന്നൂം തെ​ന്നി​മാ​റി പാ​ത​യോ​ര​ത്ത് നി​ന്ന മ​ര​ത്തി​ൽ ഇ​ടി​ച്ച​ത്. വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ച​ന്ദ്ര​ൻ(44) സി​പി​എം മ​റ​യൂ​ർ നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മ​ിറ്റി​യം​ഗം കെ.​വി. മ​നോ​ജ് (45) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​റ​യൂ​രി​ൽ നി​ന്നൂം ദേ​വി​കു​ള​ത്തി​ന് പോ​യി മ​ട​ങ്ങി വ​രൂ​ന്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട സ്ഥ​ല​ത്ത് നി​ന്നും നാ​ട്ടു​കാ​ർ ഇ​രൂ​വ​രെ​യും മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ക​ണ്ണി​ന് പ​രി​ക്കേ​റ്റ കെ.​വി. മ​നോ​ജി​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മൂ​വാ​റ്റു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശു​ചീ​ക​ര​ണ
പ്ര​വ​ർ​ത്ത​നം ന​ട​ത്തി

കോ​ലാ​നി: ഗാ​ന്ധി​ജി ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ലാ​നി ചേ​രി​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ഫി​ലി​പ്പ് സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.