23-ന് ​ക​ട​യ​ട​പ്പ് സ​മ​രം
Tuesday, October 15, 2019 10:32 PM IST
ക​ട്ട​പ്പ​ന: ഭൂ​വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വു​ക​ൾ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ൽ 23-ന് ​ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ​ര​മെ​ന്നും അ​ന്നേ​ദി​വ​സം ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ധ​ർ​ണ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദീ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും.
വി​ഷ​യ​ത്തി​ൽ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​പി. ഹ​സ​ൻ ക്യാ​പ്റ്റ​നാ​യി​ട്ടു​ള്ള ഭൂ​സം​ര​ക്ഷ​ണ വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ ഇ​ന്നു​മു​ത​ൽ 18 വ​രെ ക​ട്ട​പ്പ​ന ബ്ലോ​ക്കി​ലെ യൂ​ണി​റ്റു​ക​ളി​ൽ പ​ര്യ​ട​നം​ന​ട​ത്തും. സ​മാ​പ​ന സ​മ്മേ​ള​നം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം​ചെ​യ്യും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ്കു​ട്ടി പ​ങ്കെ​ടു​ക്കു​മെ​ന്നും ക​ട്ട​പ്പ​ന ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​കെ. മാ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൻ​സ​ന്‍റ് വി. ​കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.