ടോമി ​ജോ​സഫ് കു​ന്നേ​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, October 15, 2019 10:33 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടോമി ​ജോ​സഫ് കു​ന്നേ​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി. സ്വീ​ക​ര​ണ സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ന​വാ​സ് മീ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ 25 വ​ർ​ഷം കെഎ​ഫ്എ പ്ര​സി​ഡ​ന്‍റും ഇ​പ്പോ​ൾ ഹോ​ണ​റ​റി പ്ര​സി​ഡ​ന്‍റു​മാ​യ കെ.​എം.​എ മേ​ത്ത​റെ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ദ​രി​ച്ചു. കൂ​ടാ​തെ സ​ന്തോ​ഷ് ട്രോ​ഫി മ​ൽ​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത പി.​എ.​സ​ലി​ംകു​ട്ടി, സാ​നു​ഷ് രാ​ജ്, സി.​എ​സ്.​മാ​മ​ൻ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ഇ​ന്ത്യ​യ്ക്ക് ആ​ദ്യ​മാ​യി നെ​ഹ്രു​ട്രോ​ഫി നേ​ടി​ത്ത​ന്ന എ​ൻ.​പി.​പ്ര​ദീ​പി​നും ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. എം.​എ​സ്.​പ​വ​ന​ൻ, പ്രി​ൻ​സ് കെ.​മ​റ്റം, പി.​എ.​ഷം​സു​ദ്ദീ​ൻ, പി.​ഐ.​റ​ഫീ​ഖ്, എ​ച്ച്.​മു​ഹ​മ്മ​ദ് അ​ലി, പി.​എ​ൻ.​ഐ.​ക​രിം, കെ.​എം.​ജോ​ർ​ജ്, എം.​എ​ച്ച്.​സ​ജീ​വ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​സ് പു​ളി​ക്ക​ൻ സ്വാ​ഗ​ത​വും പി.​എ​ച്ച്.​ജ​ഹാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.