ഭൂ​പ​തി​വ് ക​മ്മി​റ്റി
Thursday, October 17, 2019 11:02 PM IST
തൊ​ടു​പു​ഴ: താ​ലൂ​ക്ക്ത​ല ഭൂ​പ​തി​വ് ക​മ്മി​റ്റി യോ​ഗം 25-ന് ​രാ​വി​ലെ 11-ന് ​താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ചേ​രും.