ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
Thursday, October 17, 2019 11:02 PM IST
അ​ടി​മാ​ലി: ക​ല്ലാ​ർ​കു​ട്ടി​ക്കു സ​മീ​പം അ​മ്മ​യും ര​ണ്ടു​മ​ക്ക​ളും വി​ഷം​ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് സം​ഭ​വം. വീ​ട്ടി​ൽ​നി​ന്ന് ബ​ഹ​ളം കേ​ട്ട​തോ​ടെ അ​യ​ൽ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് മൂ​വ​രെ​യും വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത.് ഇ​വ​രെ അ​യ​ൽ​വാ​സി​ക​ൾ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം കോ​ല​ഞ്ചേ​രി​യി​ലെ സ്വ​ക​ാര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കു​ടും​ബ ക​ല​ഹ​മാ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.