ലേ​ലം ചെ​യ്യും
Thursday, October 17, 2019 11:02 PM IST
തൊ​ടു​പു​ഴ: ചീ​ഫ് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം പി​ഴ ഒ​ടു​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഇ​ന​ത്തി​ൽ കു​മാ​ര​മം​ഗ​ലം വി​ല്ലേ​ജ് പ​രി​ധി​യി​ൽ നി​ന്നും ജ​പ്തി ചെ​യ്ത സാ​ധ​ന​ങ്ങ​ളു​ടെ പ​ര​സ്യ​ലേ​ലം 28ന് ​രാ​വി​ലെ 11ന് ​വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ന​ട​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.