ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കി​ല്ല
Thursday, October 17, 2019 11:02 PM IST
നെ​ടു​ങ്ക​ണ്ടം: അ​ണു​നശീകരണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നാ​ൽ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ ഇ​ന്നു​മു​ത​ൽ 23 വ​രെ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.