കു​ടും​ബ​മേ​ള ന​ട​ത്തും
Thursday, October 17, 2019 11:03 PM IST
വെ​ങ്ങ​ല്ലൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ വെ​ങ്ങ​ല്ലൂ​ർ യൂ​ണി​റ്റ് കു​ടും​ബ​മേ​ള 19ന് ​രാ​വി​ലെ 10 മു​ത​ൽ തൊ​ടു​പു​ഴ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ന​ട​ത്തും. പി .​ജി . മ​ധു​സൂ​ദ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 2019 ലെ ​മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വും തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ മോ​ഡ​ൽ യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റു​മാാ​യ ടോം. ​വി. തോ​മ​സ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​പി. പ്ര​ഭാ​ക​ര​ൻ നാ​യ​ർ, എ. ​എ​ൻ, ച​ന്ദ്ര​ബാ​ബു, പി.​എം. അ​ബ്ദു​ൽ അ​സീ​സ്, ടി.​കെ. ഇ​ബ്രാ​ഹിം, കെ.​ആ​ർ. ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി വി .​കെ. മാ​ണി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.