തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
Thursday, October 17, 2019 11:03 PM IST
തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ ഗ്രീ​ൻ പ്രൊ​ജ​ക്റ്റ് ഇ​ന്ത്യ, ഉ​ടു​ന്പ​ന്നൂ​ർ കേ​ര​ള ഓ​ർ​ഗാ​നി​ക് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 19ന് ​രാ​വി​ലെ 9.30 മു​ത​ൽ മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്രൊ​ഫ​ഷ​ണ​ൽ ഹൗ​സി​ൽ ഒ​രു ദി​വ​സ​ത്തെ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം ന​ട​ത്തും. ടി.​കെ. ര​വീ​ന്ദ്ര​ൻ, ടി.​എം. സു​ഗ​ത​ൻ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും. മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കെ.​ജെ. സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും സി​എം​ഐ കാ​ർ​മ​ൽ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​പോ​ൾ പാ​റ​ക്കാ​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ ​മാ​ത്യു മ​ഞ്ഞക്കുന്നേ​ൽ, സി​റി​യ​ക് മാ​ത്യു, വ​ത്സ പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫാ. ​ജോ​സ​ഫ് കു​ള​ക്കാ​ട് സ്വാ​ഗ​ത​വും ടി.​കെ. ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​യും.