മ്രാ​ല പ​ള്ളി​യി​ൽ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ
Thursday, October 17, 2019 11:05 PM IST
മ്രാ​ല: വി​ശു​ദ്ധ പൗ​ലോ​സ് -പ​ത്രോ​സ് ശ്ലീ​ഹ​ൻ​മാ​രു​ടെ പ​ള്ളി​യി​ൽ ജ​പ​മാ​ല​യും വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന തി​രു​നാ​ളും ഉൗ​ട്ടു ചേ​ർ​ച്ച​യും ഇ​ന്നു മു​ത​ൽ 27 വ​രെ ന​ട​ക്കും. ഇ​ന്ന് 4.45ന് ​പ​താ​ക ഉ​യ​ർ​ത്ത​ൽ-​വി​കാ​രി ഫാ.​ഫി​ലി​പ്പ് ആ​നി​മൂ​ട്ടി​ൽ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, പ്ര​സം​ഗം-​ഫാ. ജീ​സ് ഐ​ക്ക​ര. 19ന് ​അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​മാ​ത്യു അ​ത്തി​ക്ക​ൽ, 20ന് 6.40 ​വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ ​ബോ​ബി ത​ളി​ക​പ്പ​റ​ന്പി​ൽ സി​എം​ഐ, 10നു ​വി​ശു​ദ്ധ കു​ർ​ബാ​ന.

21ന് ​അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജി​ബി​ൻ കു​ഴി​വേ​ലി​ൽ, 22ന് ​അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. വി​ൽ​സ​ൻ കു​രു​ട്ടു​പ​റ​ന്പി​ൽ, 24ന് ​മൂ​ന്നി​ന് പു​തു​ക്കി​പ്പ​ണി​ത മ്രാ​ല വി​സി​റ്റേ​ഷ​ൻ കോ​ണ്‍​വ​ന്‍റ് വെ​ഞ്ച​രി​പ്പ് -കോ​ട്ട​യം ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്. 25ന് ​അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ.​ജേ​ക്ക​ബ് ത​ട​ത്തി​ൽ, 26ന് ​അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. തോ​മ​സ് ഐ​ക്ക​ര​മ​റ്റ​ത്തി​ൽ.
27ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ.​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, പ്ര​സം​ഗം -ഫാ.​സു​നി​ൽ പാ​റ​യ്ക്ക​ൽ, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം-​ഫാ. അ​ല​ക്സ് ഓ​ലി​ക്ക​ര.