കെഎ​സ് സി - ​എം അ​തി​ജീ​വ​ന പോ​രാ​ട്ട റാ​ലി നാ​ളെ
Thursday, October 17, 2019 11:11 PM IST
ചെ​റു​തോ​ണി: 1964 ച​ട്ട​പ്ര​കാ​ര​മു​ള്ള പ​ട്ട​യ​ത്തി​ന്മേ​ൽ നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്തു​ക, ആ​ർ​സി​ഇ​പി ക​രാ​റി​ൽ​നി​ന്നും ഇ​ന്ത്യ പി​ൻ​മാ​റു​ക, കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെഎ​സ്‌സി - ​എം (ജോസ് കെ. മാണി) ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ വ​റ​പോ​ള​യ്ക്ക​ൽ ന​യി​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി നാ​ളെ തൊ​ടു​പു​ഴ​യി​ൽ​നി​ന്നും ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ലേ​ക്കു ന​ട​ത്തും.

രാ​വി​ലെ പ​ത്തി​ന് തൊ​ടു​പു​ഴ​യി​ൽ കെ ​എ​സ് സി -​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ബേ​ഷ് മാ​ത്യു റാ​ലി ഫ്ളാ​ഗ്ഓ​ഫ് ചെ​യ്യും. പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി മ​ണി​മ​ല, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ക​ഐ​സ് സി - ​എം ജി​ല്ല, നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു അ​റ​യ്ക്ക​ൽ, തോ​മ​സ് ക​ടൂ​ത്താ​ഴെ, അ​ഖി​ൽ ജോ​ർ​ജ്, അ​ന​ന്തു സ​ജീ​വ​ൻ എ​ന്നി​വ​രാ​ണ് ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

തൊ​ടു​പു​ഴ -വ​ണ്ണ​പ്പു​റം -ക​ഞ്ഞി​ക്കു​ഴി- ചേ​ല​ച്ചു​വ​ട്- ചെ​റു​തോ​ണി വ​ഴി​യാ​ണ് ജാ​ഥ ന​ട​ക്കു​ന്ന​ത്. ക​ള​ക്ട​റേ​റ്റ​പ​ടി​ക്ക​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല്ക്സ് കോ​ഴി​മ​ല അ​തി​ജീ​വ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്ത് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​ഞ്ഞ​മ​ല, ജി​ൻ​സ​ൻ വ​ർ​ക്കി, മ​നോ​ജ് എം. ​തോ​മ​സ്, കെ.​എ​ൻ. മു​ര​ളി, ജോ​സ് കു​ഴി​ക​ണ്ടം, റെ​ജി മു​ക്കാ​ട്ട്, ജോ​യി കാ​ട്ടു​പാ​ലം, റി​ൻ​സി സി​ബി, മ​നോ​ഹ​ർ ജോ​സ​ഫ്, സേ​വ്യ​ർ തോ​മ​സ്, സോ​ണി ചൊ​ള്ളാ​മ​ഠം, ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട്, ടോ​മി ഇ​ളം​തു​രു​ത്തി​യി​ൽ, സ​ന്തോ​ഷ് ചെ​റു​കു​ന്നേ​ൽ, ഇ.​പി. നാ​സ​ർ, ജോ​ർ​ജ് അ​ന്പ​ഴം, ത​ങ്ക​ച്ച​ൻ വാ​ലു​മ്മേ​ൽ, സ​ജീ​വ​ൻ തേ​നി​ക്കാ​കു​ടി, ബി​നു ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.