പു​ളി​യ​ന്മ​ല കാ​ർ​മ​ൽ സ്കൂ​ളി​ൽ അ​ഹിം​സാ ദി​നാ​ച​ര​ണം
Friday, October 18, 2019 10:26 PM IST
പു​ളി​യ​ൻ​മ​ല: കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ൻ​മ​വാ​ർ​ഷി​ക​വും അ​ഹിം​സ ദി​നാ​ച​ര​ണ​വും ന​ട​ന്നു.
സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ഹിം​സ റാ​ലി വ​ണ്ട​ൻ​മേ​ട് എ​എ​സ്ഐ പി.​എ​സ്. നൗ​ഷാ​ദ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വ​ണ്ട​ൻ​മേ​ട് പോ​ലീ​സി​ന്‍റെ ആ​ശം​സാ​ഫ​ല​കം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് പാ​റേ​ക്കാ​ട്ടി​നു കൈ​മാ​റി. ഒ​ന്നാം​ക്ലാ​സ് മു​ത​ലു​ള്ള 1500 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത റാ​ലി​യി​ൽ അ​റു​പ​തോ​ളം കു​ട്ടി ഗാ​ന്ധി​ജി​ക​ൾ അ​ണി​നി​ര​ന്നു.
അ​ഹിം​സാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​സ്യാ​ഹാ​ര​മാ​ണ് കു​ട്ടി​ക​ൾ സ്കൂ​ളി​ൽ കൊ​ണ്ടു​വ​ന്ന​ത്. സ്കൂ​ൾ ഹെ​ഡ്ഗേ​ൾ മേ​ഘ്ന ജോ​സ​ഫ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ന്ന എ​ൽ​സ യൂ​ജി​ൻ, അ​ലീ​ന ജോ​സ്, ഡൊ​മി​നി​യ റെ​ജി, ആ​ൻ​മ​രി അ​ന്ദ്രൂ​സ്, ഫ്ള​വ​റി​ൻ ബാ​ബു, ശാ​ദി​യ ഷെ​റി​ൻ, റോ​ണ്‍ ഫ്രാ​ൻ​സി​സ്, റി​തി​ൻ റോ​യ്, നെ​ഹാ​ൽ ഷാ​ജു, ജോ​സ് കെ. ​ജ​യിം​സ്, ജൊ​ഹാ​ൻ ബി​ജു, ആ​ശി​ഷ് ഡി. ​ഫി​ലി​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.