ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണം: മാ​ത്യു സ്റ്റീ​ഫ​ൻ
Friday, October 18, 2019 10:26 PM IST
ചെ​റു​തോ​ണി: റ​വ​ന്യു വ​കു​പ്പ് ഓ​ഗ​സ്റ്റ് 22-ന് ​പു​റ​ത്തി​റ​ക്കി​യ ഭൂ​വി​നി​യോ​ഗ ഉ​ത്ത​ര​വും സെ​പ്റ്റം​ബ​ർ 25-ന് ​ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​വ​കു​പ്പ് ഇ​റ​ക്കി​യ നി​ർ​മാ​ണ നി​യ​ന്ത്ര​ണ ഉ​ത്ത​ര​വും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന വ​സ്തു​ത ഉ​ൾ​ക്കൊ​ണ്ട് റ​വ​ന്യു​വ​കു​പ്പ് ഇ​പ്പോ​ൾ ഇ​റ​ക്കി​യി​ട്ടു​ള്ള ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു സ്റ്റീ​ഫ​ൻ. ജി​ല്ലാ​ത​ല ക​ർ​ഷ​ക നേ​തൃ​ത്വ​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചെ​റു​തോ​ണി പാ​ർ​ട്ടി ഓ​ഫീ​സി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ ജോ​സ​ഫ്, ക​ർ​ഷ​ക യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി തെ​ങ്ങും​പ​ള്ളി, മാ​ത്യു കൈ​ച്ചി​റ, ബേ​ബി പൊ​ടി​മ​റ്റം, ത​ങ്ക​ച്ച​ൻ പാ​റ​ത്ത​ല​ക്ക​ൽ, ബെ​ന്നി കോ​ട്ട​ക്ക​ൽ, ജോ​സ് പൂ​വ​ത്തും​മൂ​ട്ടി​ൽ, ഷാ​ജി കാ​രി​മു​ട്ടം, ദേ​വ​സ്യാ​ച്ച​ൻ പ​ന്ത​പ്ലാ​ക്കാ​ട്ടി​ൽ, ബി​ജോ തോ​മ​സ്, ബേ​ബി ഫി​ലി​പ്പ്, ആ​ന്‍റോച്ച​ൻ മാ​ങ്കു​ളം, മാ​ത്യു ജോ​സ​ഫ്, ടോ​മി തൈ​ലം​മ​നാ​ൽ, സ്ക​റി​യ വ​ർ​ഗീ​സ്, ജ​യിം​സ് പു​ത്തേ​ട്ട് പ​ട​വി​ൽ, ത​ങ്ക​ച്ച​ൻ മ​രോ​ട്ടി​മൂ​ട്ടി​ൽ, തോ​മ​സ് കി​ഴ​ക്കേ​മു​റി, ഇ.​വി. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.