ബിഎ​സ്എ​ൻഎ​ൽ മേ​ള
Saturday, October 19, 2019 10:37 PM IST
തൊ​ടു​പു​ഴ: മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ൻ​ഡി​ൽ 21, 22 തീയ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാലു ബി ​എ​സ് എ​ൻ എ​ൽ മേ​ള ന​ട​ത്തും. മേ​ള​യി​ൽ പു​തി​യ 4ജി ​സിം എ​ടു​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള മ​റ്റു ക​ന്പ​നി​ക​ളു​ടെ ക​ണ​ക്ഷ​നു​ക​ൾ ബിഎ​സ്എ​ൻഎ​ൽ 4ജി ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും ലാ​ൻ​ഡ് ലൈ​ൻ, ബ്രോ​ഡ് ബാ​ൻ​ഡ്, എ​ഫ്ടി​ടി​എ​ച്ച് ക​ണ​ക്ഷ​നു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഉ​പ​യോ​ക്താ​ക്ക​ൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ ഒ​റി​ജി​ന​ലും കോ​പ്പി​യും ഫോ​ട്ടോ​യും സ​ഹി​തം എ​ത്തി​ച്ചേ​ര​ണം.