റ​ബ​ർ​ വി​ല​യി​ടി​വി​നെ​തി​രേ സ​മ​ര​ത്തി​ലേ​ക്ക്
Saturday, October 19, 2019 10:37 PM IST
തൊ​ടു​പു​ഴ: ചെ​റു​കി​ട റ​ബർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ യോ​ഗം തൊ​ടു​പു​ഴ​യി​ൽ ചേ​ർ​ന്നു. ചെ​റു​കി​ട കൃ​ഷി​ക്കാ​രും ചെ​റു​കി​ട റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളും റ​ബ​ർ വി​ല​യി​ടി​വ് മൂ​ലം വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചെ​റു​കി​ട റ​ബർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ൻ മ​ക്കു​പാ​റ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ കെ.​പി.​ജോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.